Kalyani, A Creative Spark
affiliate marketing
Monday 26 November 2012
പൂക്കള്‍
ഹായ് നല്ല പൂക്കള്‍
എത്രയെത്ര പൂക്കള്‍
എത്രയെത്ര ചന്തം
എത്രയെത്ര വര്‍ണ്ണം
മണമുള്ള പൂക്കള്‍
രസമുള്ള പൂക്കള്‍
ഞാന്‍ നട്ട പൂക്കള്‍
എന്റെ മാത്രം പൂക്കള്‍
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment